Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിഠായി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 54കാരൻ അറസ്റ്റിൽ

മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

മിഠായി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 54കാരൻ അറസ്റ്റിൽ

തുമ്പി ഏബ്രഹാം

, വ്യാഴം, 28 നവം‌ബര്‍ 2019 (07:59 IST)
കൊല്ലം ചടയമംഗലത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ മധ്യവയസ്കൻ പീഡിപ്പിച്ചു. കേസിൽ 54 കാരൻ അറസ്റ്റിൽ. ഇട്ടിവ സ്വദേശി സലിമാണ് അറസ്റ്റിലായത്.
 
മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയം നിരസിച്ചു; യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി