Webdunia - Bharat's app for daily news and videos

Install App

കൂട്ടബലാത്സംഗത്തിനിരയായി വ​ഴി​യി​ൽ കി​ട​ന്ന പെ​ണ്‍​കു​ട്ടി​യെ വീ​ണ്ടും പീ​ഡി​പ്പി​ച്ചു - സംഭവം യുപിയില്‍

കാന്‍സര്‍ രോഗിയായ പതിനാലുകാരി യു.പിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (11:43 IST)
പതിനാലുകാരി ക്രൂരപീഡനത്തിനിരയായി. ഉത്തര്‍ പ്രദേശിന്റെ തലസ്ഥാന നഗരിയിലാണ് കാന്‍സര്‍ രോഗിയായ പെണ്‍കുട്ടി  ആറു മണിക്കൂറിനുള്ളില്‍ രണ്ടു തവണ പീഡനത്തിനിരയായത്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് കൂട്ടികൊണ്ട് പോയി പീഡിപ്പിച്ച ശേഷം തെരുവില്‍ ഉപേക്ഷിച്ചു.  
 
സഹായ അഭ്യര്‍ത്ഥനയുമായി അയല്‍ വാസിയെ സമീപിച്ചപ്പോള്‍ അയാളും പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.ലഖ്നൊവിലെ സരോജിനി നഗര്‍ സ്വദേശിയായ പെണ്‍കുട്ടി ബ്ലഡ് ക്യാന്‍സറിന് ചികിത്സ തേടി വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളായ രണ്ടുപേരില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ടാമന്‍ ഒളിവില്‍ പോയതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.  
അര്‍ദ്ധരാത്രിയില്‍ റോഡില്‍ക്കൂടെ പെണ്‍കുട്ടി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാ​ട്ടു​കാ​ർ പൊലീസില്‍ വി​വ​ര​മ​റി​യിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഹരിയാനയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവവും ശനിയാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യ ഭാഗത്ത് മരക്കമ്പ് കയറ്റിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സിറിയ വിടുന്നതിനു മുമ്പ് അസദ് റഷ്യയിലേക്ക് കടത്തിയത് 2120 കോടി രൂപയുടെ നോട്ടുകള്‍!

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഊഞ്ഞാലിലെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി; മാനന്തവാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Zakir Hussain: സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

അടുത്ത ലേഖനം
Show comments