ഭാര്യമാരറിയാതെ നാലാം വിവാഹത്തിന് തയ്യാറെടുത്ത് മലയാളി, ഒടുവിൽ സംഭവിച്ചതിങ്ങനെ !

Webdunia
വെള്ളി, 21 ജൂണ്‍ 2019 (17:27 IST)
മൂന്ന് ഭര്യമാർ അറിയാതെ നാലാമത്തെ വിവാഹത്തിന് തയ്യാറെടുത്ത മലയാളി ചെന്നൈയിൽ അറസ്റ്റിലായി. 47കാരനായ കൊല്ലംസ്വദേശി അജിത് കുമാറാണ് മൂന്നാം ഭാര്യയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. ഇയാൾക്ക് കേരളത്തിൽ രണ്ട് ഭാര്യമാരള്ളതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു 
 
ചെന്നൈ നഗരത്തിൽ ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിയിരുന്ന അജിത് കുമാർ വിരുഗമ്പാക്കം സാലിഗ്രാം ഗാന്ധി നഗറിലാണ് താമസിച്ചിരുന്നത് പ്രദേശവസിയായ ദേവിക എന്ന യുവതിയെ ഇയാൾ വിവഹം കഴിച്ച് താമസം ആരംഭിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. എന്നാൽ ഇതിനിടെ മറ്റൊരു യുവതിയുമായി അജിത്കുമാർ ബന്ധത്തിലാവുകയയിരുന്നു.
 
ഇത് ദേവിക തിരിച്ചറിഞ്ഞതോടെ വീട്ടിൽ വഴക്കുണ്ടാകാൻ തുടങ്ങി. ഭർത്താവ് തന്നെ മർദ്ദിക്കാൻ തുടങ്ങിയതോടെ ദേവിക പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ അജിത്‌കുമാറിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് നാട്ടിൽ രണ്ട് ഭാര്യമാർ ഉള്ളതായും. മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയ്യാറെടുക്കുകയിരുന്നു എന്നും പ്രതി തുറന്നു സമ്മതിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

മാലിന്യം കത്തിക്കുന്നതിനിടെ തീപിടുത്തം, പാങ്ങോട് പോലീസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂനമർദ്ദം, കേരളത്തിൽ മഴയെത്തും

വിനോദസഞ്ചാര മേഖലയിൽ കേരളത്തിന് സർവകാല റെക്കോഡ്; 2025-ൽ എത്തിയത് രണ്ടരക്കോടിയിലധികം സഞ്ചാരികളെന്ന് മുഹമ്മദ് റിയാസ്

കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 762 കോടി രൂപ

തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയെ വെല്ലുന്ന ത്രില്ലര്‍; സമീനയുടെ വയറ്റില്‍ സ്വര്‍ണമാലയ്‌ക്കൊപ്പം കമ്മലും

അടുത്ത ലേഖനം
Show comments