Webdunia - Bharat's app for daily news and videos

Install App

കാണാതായ കൗമരക്കാരിയുടെ മൃതദേഹം വനത്തിനുള്ളിൽ, കണ്ടെത്തിയത് നഗ്ന ശരീരം

Webdunia
വ്യാഴം, 15 ഓഗസ്റ്റ് 2019 (11:39 IST)
മലേഷ്യയിൽ കണാതായ ലണ്ടൻ സ്വദേശിയായ 15കാരിയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്നും കണ്ടെത്തി പെൺകുട്ടിയെ കാണാതയി പത്ത് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ക്വാലാ‌ലം‌പൂരിന് സമീപത്തെ വനത്തിനുള്ളിൽ അരുവിക്ക് സമീപത്തുനിന്നുമാണ് പെൺക്കുട്ടിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയത്.
 
മാതാപിതാക്കളോടൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു നോറ എന്ന പതിനചുകാരി, ക്വലാലംപൂരിന്  സമീപത്തിള്ള ണ്ണ്സൺ റിസോർട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. എന്നാൽ റിസോർട്ടിലെത്തി ഒരു ദിവസത്തിന് ശേഷം ആഗസ്റ്റ് നാലിന് പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ഇതോടെ പൊലീസ് പ്രത്യേക സംഘങ്ങളായി പെൺകുട്ടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു.
 
മതാപിതാക്കൾ പെൺകുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മകളെ തട്ടിക്കൊണ്ടുപോയതാണ് എന്ന് മതാപിതാക്കൾ ആരോപണം ഉന്നയിച്ചെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. പെൺകുട്ടിയുടെ കാണാതാവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. . 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

അടുത്ത ലേഖനം
Show comments