Webdunia - Bharat's app for daily news and videos

Install App

മട്ടൺ വിളമ്പിയത് കുറഞ്ഞു; ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഭർത്താവ്

പല്ലവി സരോഡ് എന്ന യുവതിയെയാണ് ഭർത്താവ് മാരുതി സരോഡ് തീ കൊളുത്തിയത്.

തുമ്പി ഏബ്രഹാം
ബുധന്‍, 18 ഡിസം‌ബര്‍ 2019 (12:10 IST)
മട്ടൺ വിളമ്പിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഭർത്താവ്. നവി മുംബൈയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പല്ലവി സരോഡ് എന്ന യുവതിയെയാണ് ഭർത്താവ് മാരുതി സരോഡ് തീ കൊളുത്തിയത്. 
 
കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. അന്നേ ദിവസം മാരുതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അത്താഴം കഴിക്കാനിരിക്കെ കുറച്ച് മട്ടൺ വിളമ്പിയെന്നാരോപിച്ച് മാരുതി ഭാര്യയെ വഴക്കു പറഞ്ഞു. എന്നിട്ടും ദേഷ്യം അടങ്ങാത്ത ഇയാൾ ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 
 
ഇവരുടെ കുട്ടികളുടെ നിലവിളികേട്ട് അയൽക്കാർ സ്ഥലത്തെത്തുകയും ​ഗുരുതരമായി പരിക്കേറ്റ പല്ലവിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കുലിപ്പണിക്കാരനായ മാരുതിക്കും പല്ലവിക്കും നാല് കുട്ടികളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments