Webdunia - Bharat's app for daily news and videos

Install App

ആണത്തമില്ലെന്നുപറഞ്ഞ് ഭാര്യ ഉപേക്ഷിച്ചു, ഉണ്ടെന്ന് തെളിയിക്കാൻ പെൺകുട്ടികളെ പീഡിപ്പിക്കുന്നത് പതിവാക്കി യുവാവ്

Webdunia
ചൊവ്വ, 7 മെയ് 2019 (17:01 IST)
മുംബൈ: പ്രായപൂർതത്തിയാവത്ത പെൺക്കുട്ടികളെ ഉൾപ്പടെ നിരവധി പേരെ പീഡനത്തിന് ഇരയാക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത യുവാവിനെ മുംബൈ പൊലീസ് പിടികൂടി. മഹ്ഫൂസ് ഷെയിഖ് എന്ന 21കാരനാണ് മിറാ റോഡ് പൊലീസിന്റെ പിടിയിലയത്. 11കാരിയെ മാനഭംഗപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതിയെ നയാനഗർ പൊലീസിന് കൈമാറിയിരിക്കുകയാണ്.
 
പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ ഉൾപ്പടെ 12ഓളം പേരെ പ്രതി മാനഭംഗപ്പെടുത്തിയിട്ടുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ 11കാരിയെയും, 22കാരിയെയും മാനഭംഗപ്പെടുത്തിയ സംഭവത്തിൽ മാത്രമാണ് പ്രതിക്കെതിരെ പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. 2017ൽ വിവാഹിതനായി മാസങ്ങൾ പിന്നീട്ടപ്പോൾതന്നെ മെഫ്ഫൂസ് ഖാന് താന്നെ ലൈംഗികമായി സംതൃപ്തിപ്പെടുത്താനുള്ള കഴിവില്ല എന്ന് ആരോപിച്ച് ഭാര്യ ഉപേക്ഷിച്ചുപോയിരുന്നു.
 
ഈ സഭവത്തിന് ശേഷമാണ് തനിക്ക് ആണത്തം ഉണ്ടെന്ന് സ്വയം തെളിയിക്കാൻ ഇയാൾ യുവതികളെയും പെൺകുട്ടികളെയും മാനഭംഗപ്പെടുത്താൻ തുടങ്ങിയത്. സി സി ടി വി ദൃശ്യങ്ങളിൽനിന്നുമാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രായാപൂർത്തിയാവാത്ത പെൺകുട്ടികളെ ഉൾപ്പടെ 8ഓളം പേരെ തൻ മാനഭംഗപ്പെടുത്തിയിട്ടുണ്ട് എന്ന് ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിച്ചിട്ടുണ്ട്. എന്നാൽ രണ്ട് പരാതികൾ മാത്രമാണ് പൊലീസിന് ഇതേവരെ ലഭിച്ചിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments