Webdunia - Bharat's app for daily news and videos

Install App

അമ്മായിഅമ്മയെ പീഡിപ്പിച്ച മരുമകന്‍ അറസ്‌റ്റില്‍

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2019 (16:27 IST)
എഴുപത്തിയെട്ടുകാരിയായ അമ്മായി അമ്മയെ പീഡിപ്പിച്ച മരുമകന്‍ അറസ്‌റ്റില്‍. പുതുക്കാട് പറപ്പൂക്കരയിലാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്‌റ്റഡിയില്‍ വാങ്ങി.

അമ്പത്തിരണ്ടുകാരനായ മകളുടെ ഭർത്താവ് ണ്ടുമാസത്തിനിടെ ഒമ്പതുതവണ പീഡിപ്പിച്ചു എന്നാണ് സ്‌ത്രീ പരാതി നല്‍കിയത്. പീഡനം നടന്ന വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും പരാതിയില്‍ പറയുന്നു.

കേസെടുത്ത പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. തിരച്ചിലിനിടെ ഇയാള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കസ്‌റ്റഡിയില്‍ വാങ്ങിയ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments