വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി

Webdunia
ഞായര്‍, 30 ഏപ്രില്‍ 2023 (18:10 IST)
എറണാകുളം :  പതിനഞ്ചുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. ബസ് ജീവനക്കാരനും എടത്തല ജി.സി.ഡി.എ കോളനിക്കടുത്തുള്ള കാനത്തിൽ വീട്ടിൽ സുലോചനയുടെ മകൻ ശരത്‌ എന്ന ഇരുപത്തെട്ടുകാരനാണ് പോലീസ് പിടിയിലായത്.
 
ബസ് ജീവനക്കാരനായിരുന്ന സമയത്ത് പരിചയപ്പെട്ട പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ഇയാൾ ഭീഷണിപ്പെടുത്തിയാണ് ബലാൽസംഗം ചെയ്തത്. പറയുന്നത് അനുസരിച്ചില്ലെങ്കിൽ മരിക്കുമെന്നും പെണ്കുട്ടിയാവും അതിനുത്തരവാദി എന്ന അറിയിക്കുമെന്നും പറഞ്ഞായിരുന്നു ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നത്.
 
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി മാതാപിതാക്കൾ തൃക്കാക്കര പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് വനിതാ പോലീസ് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. പീഡന സമയത്ത് ഇയാൾ വിവാഹിതനാണെന്ന കാര്യവും പെൺകുട്ടിയിൽ നിന്നും മരിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

മാളില്‍ വെച്ച് എസ്എഫ്ഐക്കാര്‍ ആക്രമിച്ചു; പിന്നാലെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ ഇളവ് നല്‍കില്ല; ജുവനൈല്‍ നടപടി നേരിടേണ്ടിവരുമെന്ന് എംവിഡി

പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ശ്രദ്ധിക്കുക

VD Satheesan: തഴഞ്ഞത് കെ.സി.വേണുഗോപാല്‍ ഇടപെട്ട്, ചെന്നിത്തലയ്ക്കു 'പവര്‍'; സതീശന്‍ ഒറ്റപ്പെട്ടു, പൊട്ടിത്തെറിയിലേക്ക് !

Exclusive: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാമെന്നു മുരളീധരന്‍; 'പക്ഷേ തോറ്റാല്‍..' കോണ്‍ഗ്രസ് നേതൃത്വത്തോടു ഉപാധി !

അടുത്ത ലേഖനം
Show comments