Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനഞ്ചുകാരിയെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ

Pocso
എറണാകുളം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഓർത്തഡോക്സ് സഭാ വൈദികൻ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായി. മൂവാറ്റുപുഴയിലെ ശെമവൂൻ റമ്പാനെ (77) യാണ് മൂവാറ്റുപുഴയിലെ ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്.
 
പരാതിയെ തുടർന്ന് പോലീസ് കേസെടുത്തതോടെ സഭ വൈദികനെ ചുമതലയിൽ നിന്നും നീക്കിയിരുന്നു. പരാതി ലഭിച്ച സമയത്ത് പോലീസ് പ്രതിയുടെ വിവരം പുറത്തറിയിച്ചിരുന്നില്ല. പീഡനത്തിനിരയായ കുട്ടിയെ തിരിച്ചറിയും എന്നായിരുന്നു ഇതിനു പോലീസ് കാരണം പറഞ്ഞിരുന്നത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ