Webdunia - Bharat's app for daily news and videos

Install App

യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന്; ഇടുക്കിയില്‍ മധ്യവയസ്‌കനെ മര്‍ദിച്ച് അവശനാക്കി

Webdunia
തിങ്കള്‍, 1 ജൂലൈ 2019 (17:33 IST)
യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കുട്ടം മര്‍ദ്ദിച്ച് അവശനാക്കി. ഇടുക്കി വട്ടവട ഇസൈതമിഴൻ [42] നാണ് മർദനമേറ്റത്. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്‌ച രാത്രിയോടെയാണ് സംഭവം. പ്രദേശത്തെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി എന്നാരോപിച്ച് മധ്യവസ്‌കനെ ആള്‍‌ക്കൂട്ടം പിടികൂടി. ചോദ്യം ചെയ്യലിനിടെ ഇവര്‍ ഇയാളെ മര്‍ദ്ദിച്ചു.

ഞായറാഴ്‌ച ഉച്ചവരെ ഇസൈതമിഴനെ ജനക്കൂട്ടം കൈവശം വച്ച് ആക്രമിച്ചു. വിവരമറിഞ്ഞ് ഞായറാഴ്‌ച ഉച്ചയോടെ ദേവികുളം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

നാട്ടുകാരില്‍ നിന്നും മധ്യവയസ്‌കനെ പൊലീസ് മോചിപ്പിച്ചു. തുടര്‍ന്ന് അവശനായ ഇയാളെ പൊലീസ് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വാട്ട്സ്ആപ്പിലെ ഒളിഞ്ഞിരിക്കുന്ന ട്രിക്കുകള്‍, മിക്ക ഉപയോക്താക്കള്‍ക്കും ഇപ്പോഴും അറിയില്ല!

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

അടുത്ത ലേഖനം
Show comments