മകൻ രാജ്യം വിട്ടു പോകേണ്ടി വരുമോ എന്ന ഭയം; പശ്ചിമ ബംഗാളിൽ അമ്മ തൂങ്ങി മരിച്ച നിലയിൽ

പശ്ചിമ ബംഗാളിലെ പർബ ബർദമൻ ജില്ലയിലാണ് സംഭവം.

തുമ്പി ഏബ്രഹാം
തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (10:49 IST)
പശ്ചിമ ബംഗാളിൽ 36കാരി തൂങ്ങി‌മരിച്ച നിലയിൽ. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യമൊട്ടാകെ നടപ്പാക്കാനുള്ള കേന്ദ്ര‌സർക്കാർ നീക്കത്തിൽ ഭയന്ന് രണ്ട് കുട്ടികളുടെ അമ്മയായ 36കാരി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. 
 
പശ്ചിമ ബംഗാളിലെ പർബ ബർദമൻ ജില്ലയിലാണ് സംഭവം. കഴുത്തിൽ മഫനു ചുറ്റിയാണ് യുവതിയായ ഷിപ്ര സിക്തർ തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 
വാൻ ഡ്രൈവറാണ് ഷിപ്രയുടെ ഭർത്താവ്. ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ടു മക്കളാണ് ഷിപ്രയ്‌ക്കുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് യുവതി കുടുംബം പുലർത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments