മകളെ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകി; ഭാര്യയെ കോടതി പരിസരത്തുവച്ച് ഭർത്താവ് കുത്തിക്കൊന്നു

Webdunia
വെള്ളി, 15 ജൂണ്‍ 2018 (21:01 IST)
ഗുവാഹത്തി: ഭാര്യയെ ഭർത്താവ് കോടതി പരിസരത്ത് വച്ച് കുത്തിക്കൊന്നു. അസം സ്വദേശിയായ പൂർണ നഹർ ദേഖയാണ് സ്വന്തം ഭാര്യയായ റിഥ നഗർ ദേഖയെ കുത്തി കൊലപ്പെടുത്തിയത്. മകളെ ഇയാൾ ബലാത്സംഗ ചെയ്തെന്ന് ഭാര്യ പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ദിബ്രുഗഢ് കോടതിയിലെത്തിയപ്പൊഴാണ് പൂർണ നഹർ ദേഖ ഭാര്യയെ കൊലപ്പെടുത്തി.
 
വാദം കേൾക്കുന്നതിനായി കോടതിയിലേക്ക് പോകുന്നതിനിടെ  പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഇയാൾ ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മകളെ കലത്സംഗം ചെയ്തു എന്നത് വ്യാജ കേസാനെന്നും അതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയത് എന്നുമാണ് ഇയാൾ പറയുന്നത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തരമന്ത്രി സ്ഥാനം; മുഖ്യമന്ത്രിക്കു വേണമെന്ന് സതീശൻ

അടുത്ത ലേഖനം
Show comments