യുവതിയുടെ അഴുകിയ മൃതദേഹം ഫ്ലാറ്റിലെ വാർഡ്രോബിനുള്ളിൽ; കാമുകനെ പൊലീസ് ചോദ്യം ചെയ്യുന്നു

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (15:09 IST)
ഡൽഹി: യുവതിയുടെ അഴുകിയ മൃതദേഹം ഫ്ലാറ്റിനുള്ളിലെ വാർഡ്രോബിൽ നിന്നും കണ്ടെത്തി. വടക്കു കിഴകൻ ഡൽഹിയിലെ ഗോപാൽപുരയിലാണ് സംഭവം. സംഭവത്തെ തുടർന്ന് യുവതിയുടെ കൂടെ തമസിച്ചിരുന്ന കാമുകനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 
 
യുവതിയും കാമുകനും ഒരിമിച്ചാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. കാമുകനായ യുവാവ് വിവാഹിതനാണ്. യുവാവിനോട്  വിവാഹ മോചനം നേടാനും തന്നെ വിവാഹം ചെയ്യാനും യുവതി നിർബന്ധിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവാവുമായുള്ള അടുപ്പത്തിന്റെ പേരിൽ യുവതി വീട്ടുകാരിൽ നിന്നും അകന്നാണ് ജീവിച്ചിരുന്നത്.
 
യുവതിയുടെ കാമുകൻ തന്നെയാണ് ഫ്ലാറ്റിലെ വാർഡ്രോബിൽ നിന്നും അസഹ്യമായ ദുർഗന്ധംവരുന്നതായി പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് ഫ്ലാറ്റിൽ എത്തി നടത്തിയ അന്വേഷനത്തിലാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലത്: കെ മുരളീധരന്‍

ലീഗും ജമാഅത്തെയും വർഗീയതയുമായി ഇറങ്ങിയാൽ പ്രതിരോധിക്കുമോ?, 'ഞാൻ മുസ്ലിമല്ല, ഹിന്ദു'; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു വിചിത്ര മറുപടിയുമായി നിയുക്ത മുഖ്യമന്ത്രി

കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; ബി അശോകും എന്‍ പ്രശാന്തും സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തും

അടുത്ത ലേഖനം
Show comments