ബാലികമാരെ പീഡിപ്പിച്ച എൺപതുകാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ
ബുധന്‍, 20 മാര്‍ച്ച് 2024 (17:15 IST)
പത്തനംതിട്ട: ബാലികമാരെ പീഡിപ്പിച്ച എൺപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തേക്കുതോട് സ്വദേശി കുഞ്ഞുമോൻ എന്ന ഡാനിയേലാണ് പോലീസ് പിടിയിലായത്.
 
ആറും പത്തും വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ടാപ്പിംഗ് തൊഴിലാളിയാണ് ഇയാൾ. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാളെ തണ്ണിത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം തന്റെ ആഗ്രഹം ഹൈക്കമാന്റിനെ അറിയിച്ചെന്ന് കെ സുധാകരന്‍

തിരുവനന്തപുരം സീറ്റില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ശിവകുമാറിന്റെ ഭീഷണി; മുരളീധരനെ ആലോചിച്ച് കോണ്‍ഗ്രസ്

ശബരിമല കൊടിമര പുനപ്രതിഷ്ഠയിലും സ്വര്‍ണ്ണക്കൊള്ള; 233 ഗ്രാം സ്വര്‍ണ്ണം എവിടെയെന്ന് കണക്കില്ല

തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ ഇറക്കുമതി ചെയ്യാന്‍ റഷ്യ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: നടന്‍ ജയറാമിന് ഇഡി സമന്‍സ്

അടുത്ത ലേഖനം
Show comments