ബസ് യാത്രയ്ക്കിടെ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം : ബസ് ജീവനക്കാരൻ അറസ്റ്റിൽ

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (19:13 IST)
പാലക്കാട്: സ്വകാര്യ ബസിലെ യാത്രയ്ക്കിടെ പെൺകുട്ടിക്ക് നേരെ ലൈംഗികാതിർകമാം നടത്തിയ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ - പട്ടാമ്പി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ റസാഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
സ്‌കൂളിലേക്ക് പോകുമ്പോൾ ബസിൽ വച്ച് ഇയാൾ ലൈംഗിക അതിക്രമം നടത്തി എന്ന വിവരം പെൺകുട്ടി അധ്യാപകരോട്  പറയുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ തൃത്താല പോലീസിൽ പരാതി നൽകി. അന്വേഷണത്തിന് ശേഷം പോലീസ് ഇയാളെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദൈവത്തിന് നന്ദി, ഞാന്‍ ആരോഗ്യവാനാണ്': പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടിയതായി നെതന്യാഹു

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെയുള്ള 'നരകക്കുഴി' പരാമര്‍ശം: ട്രംപിനെ വിമര്‍ശിച്ച് യുഎസ് നിയമനിര്‍മ്മാതാക്കള്‍

തൃശൂർ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം ഇങ്ങനെ

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

അടുത്ത ലേഖനം
Show comments