എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥികൾ ലൈംഗികമായി പീഡിപ്പിച്ചു; നഗന ചിത്രങ്ങൾ കാണിച്ച് ഭീഷണിയും

Webdunia
ശനി, 30 ജൂണ്‍ 2018 (17:25 IST)
ആന്ധ്രപ്രദേശിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥികൾ ലൈഗികകമായി പീഡിപ്പിച്ചു. നഗ്ന ചിത്രങ്ങൾ പകർത്തി  ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 22 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.
 
കഴിഞ്ഞ ഫെബ്രുവരിയിൽ പെൺകുട്ടിയുടെ ജന്മദിന ആഘോഷത്തിന് ശേഷം ശീതളപാനിയത്തിൽ മയക്കുമരുന്ന് കർത്തി നൽകിയാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് മൊബൈൽ ഫോണിൽ പകർത്തിയ നഗ്ന ചിർത്രങ്ങൾ കാണിച്ച് ഭീഷണിഒപ്പെടുത്താൻ തുടങ്ങി. കഴിഞ്ഞ ഒരു വർഷത്തോളമായി സീനിയർ വിദ്യാർത്ഥികൾ പെൺകുട്ടിയെ ബ്ലാക്മെയിൽ ചെയ്ത് പീഡിപ്പിച്ച് വരികയായിരുന്നു. 
 
സംഭവം കോളേജ് അധികൃതരെ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യം പൊലീസിൽ അറിയിക്കാതെ ഒതുക്കി തീർക്കാനാണ് അധികൃതർ ശ്രമിച്ചത്. ഭീഷണി സഹികെട്ടതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പീഡനത്തിനും നഗ്ന ചിത്രങ്ങൾ പകർത്തിയതിനും കേസെടുത്തിട്ടുണ്ട്. പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന് ഭീഷണിയായി പാക് താലിബാൻ, വ്യോമസേന അടക്കം സജ്ജമാക്കുന്നതായി റിപ്പോർട്ട്

'എന്ത് പറഞ്ഞ് ന്യായീകരിക്കും?'; കർണാടകയിലെ ബുൾഡോസർരാജിൽ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം പരിക്കേറ്റ പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ശ്രീനഗറില്‍ സ്‌കൂളിന് സമീപം ഉറുദുവില്‍ എഴുതിയ പാകിസ്ഥാന്‍ ബലൂണുകള്‍ കണ്ടെത്തി, സുരക്ഷ ശക്തമാക്കി

ശബരിമല സ്വര്‍ണകള്ളക്കടത്ത് കേസില്‍ ഡി മണിയെ പ്രത്യേകസംഘം ഇന്ന് ചോദ്യം ചെയ്യും

അടുത്ത ലേഖനം
Show comments