Webdunia - Bharat's app for daily news and videos

Install App

ഒരു കോടി രൂപയുടെ സിഗരറ്റും രണ്ടരക്കോടി രൂപയുമായി 2 പേര്‍ പിടിയില്‍

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (11:54 IST)
ഒരു കോടി രൂപ വിലമതിക്കുന്ന ഫോറിന്‍ സിഗരറ്റും രണ്ടരക്കോടി രൂപയോളം വിലമതിക്കുന്ന വിദേശ കറസിയുമായി രണ്ടുപേര്‍ പിടിയിലായി. ഡി ആര്‍ ഐ (ഡയറക്‍ടറേറ്റ് ഓഫ് റെവന്യൂ ഇന്‍റലിജന്‍സ്) ആണ് മുംബൈയില്‍ ഈ അറസ്റ്റ് നടത്തിയത്. 
 
വിദേശ സിഗരറ്റുകളുടെ ഏഴ് ലക്ഷം സ്റ്റിക്കുകളാണ് പിടികൂടിയത്. മാള്‍ബറോ, ബെന്‍‌സണ്‍ ആന്‍റ് ഹെഡ്‌ജസ്, റോത്‌മാന്‍സ്, ഗുഡാങ് ഗരം എന്നീ ബ്രാന്‍ഡുകളില്‍ പെട്ട സിഗരറ്റുകളാണ് പിടികൂടിയത്. മാത്രമല്ല, ഇവരുടെ കൈവശം 2.31 കോടി രൂപയുടെ വിദേശ കറന്‍സിയും ഉണ്ടായിരുന്നു.
 
ഡല്‍ഹി സ്വദേശികളായ രണ്ടുപേരാണ് പിടിയിലായിട്ടുള്ളതെന്നാണ് വിവരം. മുംബൈയില്‍ കൈമാറുന്നതിനായാണ് ഇവര്‍ സിഗരറ്റും കറന്‍സിയും എത്തിച്ചത്. സൌത്ത് മുംബൈയിലെ മുസാഫിര്‍ഖാനയാണ് ഇവരുടെ ഒരു കേന്ദ്രമെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

കാലവര്‍ഷം മെയ് 19തോടു കൂടി ബംഗാള്‍ ഉള്‍ക്കടല്‍ എത്തിച്ചേരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതചുഴി

മഴ കടുക്കുന്നു! ഒന്‍പതു ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kangana Ranaut: 91 കോടിയുടെ ആസ്തി, സ്വർണം മാത്രം 5 കോടി, ലക്ഷ്വറി കാറുകൾ: സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി കങ്കണ

അടുത്ത ലേഖനം
Show comments