ആറ് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം തല്ലിക്കൊന്നു; സംഭവം ഹരിയാനയില്‍

അ​ഞ്ചു​വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ത​ല്ലി​ക്കൊ​ന്നു

Webdunia
ഞായര്‍, 10 ഡിസം‌ബര്‍ 2017 (14:30 IST)
ആറു​വ​യ​സു​കാ​രി​യെ ക്രൂ​ര മാ​ന​ഭം​ഗത്തിനിരയാക്കിയ ശേഷം തല്ലിക്കൊന്നു. ഹരിയാനയിലെ ഉക്ലാന ഏരിയയിലാണ് ക്രൂരമായ സംഭവം നടന്നത്. മരത്തിന്റെ തടികൊണ്ടാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. 
 
ചേരി പ്രദേശത്തുള്ള വീട്ടിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ കിടന്നുറങ്ങിയ കുട്ടിയെയാണ് പീഡനത്തിനിരയാക്കിയത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാണ് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 
രാ​വി​ലെ കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്നു അ​മ്മ അ​യ​ൽ​വാ​സി​ക​ളോ​ടു കാര്യം ധരിപ്പിച്ചു. 
 
തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​റ​ക് ഉ​പ​യോ​ഗി​ച്ച് അ​തി​ക്രൂ​ര​മാ​യി ത​ല്ലി​ച്ച​തച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്ന് കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞിന്റെ ബ​ന്ധു പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേഷമാണ് പൊലീ​സ് മാ​ന​ഭം​ഗം സ്ഥി​രീ​ക​രിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments