Webdunia - Bharat's app for daily news and videos

Install App

കലോത്സവത്തിനെത്തിയ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2022 (13:21 IST)
എറണാകുളം : ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തിനെത്തി മടങ്ങിപ്പോകവേ പ്ലസ് വൺ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. പട്ടിമറ്റം കുമ്മനോട് സ്വദേശി കിരണിനെതിരെ ഹിൽപാലസ് പൊലീസാണ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്.
 
കേസായതിനെത്തുടർന്നു അദ്ധ്യാപകൻ ഒളിവിൽ പോയി. കഴിഞ്ഞ പതിനാറിനാണ് കേസിനാസ്പദമായ സംഭവം. ബസ് സമരത്തെ തുടർന്ന് വിദ്യാർത്ഥിനി കിരണിനൊപ്പം ബൈക്കിലാണ് പോയത്. തിരിച്ചുവരവെയാണ് കിരൺ കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.
 
പീഡന വിവരം കുട്ടി സ്‌കൂൾ അധികാരികളോട് പറഞ്ഞെങ്കിലും സംഭവം മറച്ചുവയ്ക്കുകയായിരുന്നു. പീഡന വിവരത്തെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും അധ്യാപകന്റെ ഇരുചക്രവാഹനവും സ്‌കൂൾ ജനൽ ചില്ലുകളും അടിച്ചുതകർത്തു. വിവരം അറിഞ്ഞു പോലീസ് എത്തി വിദ്യാർത്ഥിനിയെ താത്കാലിക അധ്യാപികയെ കൊണ്ട് കൗൺസിലിംഗ് നടത്തിയപ്പോൾ നൽകിയ മൊഴിയിലാണ് കേസെടുത്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടുതല്‍ പേരും പൊണ്ണത്തടിയുള്ളവര്‍; പൊതുയിടങ്ങളില്‍ പൗരന്മാരുടെ ഭാരം അളക്കുന്ന പദ്ധതിയുമായി തുര്‍ക്കി

കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം, അമ്മമാർക്ക് കുഞ്ഞിന്റെ കാര്യം നോക്കാൻ നേരമില്ല: ആദിത്യൻ ജയൻ

ഇന്ത്യ പാക്ക് സംഘര്‍ഷത്തില്‍ അമേരിക്കയുടെ നിലപാടില്‍ മുന്നറിയിപ്പുമായി ഇന്ത്യ; ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണരുത്

പുതിയ മിസൈല്‍ പരീക്ഷണം ബംഗാള്‍ ഉള്‍ക്കടലില്‍; ആന്‍ഡമാനിലെ വ്യോമ മേഖല രണ്ടുദിവസം അടച്ച് ഇന്ത്യ

BJP against Vedan: 'മോദിയെ അധിക്ഷേപിക്കുന്ന വരികള്‍'; റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി ബിജെപി

അടുത്ത ലേഖനം
Show comments