Webdunia - Bharat's app for daily news and videos

Install App

ക്ഷേത്രത്തിലെ ചുമർ ശിൽപ്പങ്ങളിൽ ചുംബിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, 28കാരൻ പിടിയിൽ !

Webdunia
ചൊവ്വ, 11 ജൂണ്‍ 2019 (17:29 IST)
ക്ഷേത്രത്തിലെ ചുമർ ശിൽപ്പങ്ങളിൽ ചുംബിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച 28കാരനെ പൊലീസ് പിടികൂടി. തഞ്ചാവൂരില ഭൃഹദീശ്വര ക്ഷേത്രത്തിലെ നഗ്ന ശിൽപ്പങ്ങളെ ചുംബിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പങ്കുവച്ചതിനാണ് മുജീബുർ റഹ്മാൻ എന്ന യുവവിനെ പൊലീസ് പിടികൂടിയത്.
 
സംഭവം വലിയ വിവാദമായി മാറി. തിരുനൽവേലി സ്വദേശിയായ മുജീബ് തിരുച്ചിയിൽ ഫുഡ് ഡെലിവറി ആപ്പിലെ ഡെലിവറി ബോയിയായി ജോലി ചെയ്തുവരികയായിരുന്നു. ജൂൺ 5ന് ഇയാൾ സുഹൃത്തുമൊത്ത് തഞ്ചാവൂർ ക്ഷേത്രത്തിലെത്തിൽ എത്തിയിരുന്നു. ഇവിടെ വച്ച് ശിൽപ്പങ്ങളെ ചുംബിക്കുന്നതും, മോശമായി സ്പർശിക്കുന്നതും മായ ചിത്രങ്ങൾ പകർത്തി ഇയാൾ ഫെയിസ്ബുക്കിലൂടെ പങ്കുവക്കുകയായിരുന്നു.
 
'എന്തെങ്കിലും തുണിയുടുക്കൂ' എന്നെല്ലാമുള്ള തലവാചകത്തോടെയാണ് ഇയാൾ ചിത്രങ്ങൾ ഫെയിസ്ബുക്കിൽ പങ്കുവച്ചിരുന്നത്. സംഭവത്തിൽ ഹൈന്ദവ സംഘടനകൾ ഉൾപ്പടെ പരാതി നൽകിയതോടെയാണ് മുജീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആരാധനാലയങ്ങളെ അപമാനിക്കുക, മതവികാരം വൃണപ്പെടുത്തുക എന്നി കുറ്റങ്ങൽ ചെയ്തതിനാൽ 295, 295A എന്നീ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തി[യിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

അടുത്ത ലേഖനം
Show comments