Webdunia - Bharat's app for daily news and videos

Install App

ആദ്യരാത്രിയിൽ നവവധുവിനെ കമ്പിപ്പാരകൊണ്ട് കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു

Webdunia
വെള്ളി, 12 ജൂണ്‍ 2020 (09:08 IST)
ചെന്നൈ: ആദ്യ രാത്രിയിൽ നവവധുവിനെ കമ്പിപ്പാരകൊണ്ട് കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. ചെന്നൈയ്ക്ക് സമീപം മിഞ്ചൂരിൽ ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 20 കാരിയായ സന്ധ്യയെ കൊലപ്പെടുത്തിയെ ശേഷം നീതിവാസൻ (24) തൂങ്ങിമരിയ്ക്കുകയായിരുന്നു. ബുധനാഴ്ചയാണ് ബന്ധുക്കൾകൂടിയായ ഇരുവരും തമ്മീൽ വിവാഹം നടന്നത്. ചടങ്ങിനുശേഷം നവദമ്പതികൾ വീട്ടിലേയ്ക്ക് പോയി. 
 
രാത്രിയിൽ കിടപ്പുമുറിയിൽനിന്നും സന്ധ്യയുടെ കരച്ചിൽ കേട്ട് ആളുകൾ ഓടിക്കൂടിയതോടെയാണ് ചോരയിൽകുളിച്ചുകിടക്കുന്ന സന്ധ്യയെ കണ്ടത്. സമീപത്ത് തന്നെ ഒരു കമ്പിപ്പാര കിടന്നിരുന്നു. ഭർത്താവ് നീതിവാസൻ മുറിയിൽ ഉണ്ടായിരുന്നില്ല. ഇതോടെ വീട്ടുകാർ പൊലീസിൽ വുവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിൽ പ്രദേശത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ നീതിവാസനെ കണ്ടെത്തുകയായീരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കടം പെരുകിയിട്ടും ആര്‍ഭാടം കുറച്ചില്ല, 65 ലക്ഷത്തിന്റെ കടബാധ്യത സ്ഥിരീകരിച്ച് പോലീസ്

എസ്എഫ്‌ഐ ആക്രമണം നടത്തിയതിന്റെ ഭാഗമായി കലാലയങ്ങളില്‍ ഏതെങ്കിലും ഒരാളുടെ ജീവന്‍ വെടിഞ്ഞുവെന്ന് ഒരു സംഭവവും പറയാനില്ല: മുഖ്യമന്ത്രി

വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം; 13 വയസുകാരന്‍ 5 വയസുുകാരിയെ കൊലപ്പെടുത്തി

പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം; രണ്ടുപേരുടെ നില ഗുരുതരം

പഴയതുപോലെ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്തതില്‍ നിരാശ; കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാമിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments