Webdunia - Bharat's app for daily news and videos

Install App

ലൈംഗികബന്ധത്തിന് വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയം യുവതി പൊള്ളിച്ചു

ലൈംഗികബന്ധത്തിന് വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയം യുവതി പൊള്ളിച്ചു

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (11:27 IST)
ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളിലേല്‍പിച്ച യുവതിക്കെതിരെ കേസ്. അയല്‍ക്കാരിയും വിവാഹിതയുമായ യുവതിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തതായി പൊലീസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ചപ്രോലയിലാണ് സംഭവം.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കുട്ടിക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായത്. സംഭവത്തിനു ശേഷം യുവതി ഒളിവിലാണ്.  

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ച യുവതി ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു. കുട്ടി എതിര്‍പ്പ് അറിയിച്ചതോടെ പ്രകോപിതയായ യുവതി ചവണ ചൂടാക്കി ജനനേന്ദ്രിയം പൊള്ളിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ യുവതി രക്ഷപ്പെടുകയും ചെയ്‌തു.

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്‌ചയാണ് കുട്ടിയുടെ അമ്മ ബാദല്‍പുര്‍ പൊലിസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാന്‍ വൈകിയ സാഹചര്യവും അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് യുവതിക്കെതിരെ കേസ് എടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം