Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവുമായി അവിഹിതമെന്ന്; വീട്ടുജോലിക്കാരിയെ ക്വട്ടേഷന്‍ കൊടുത്ത് കൂട്ട ബലാത്സംഗത്തിനിരയാക്കി - ഭാര്യയും സംഘവും പിടിയില്‍

ഭര്‍ത്താവുമായി അവിഹിതമെന്ന്; വീട്ടുജോലിക്കാരിയെ ക്വട്ടേഷന്‍ കൊടുത്ത് കൂട്ട ബലാത്സംഗത്തിനിരയാക്കി - ഭാര്യയും സംഘവും പിടിയില്‍

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (09:16 IST)
ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്താല്‍ നാൽപതുകാരിയെ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു. ഒറീസയിലെ കേന്ദ്രാപ്പാറയില്‍ നടന്ന സംഭവത്തില്‍ ആറു പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഭർത്താവുമായി വീട്ടുജോലിക്കാരിയ സ്‌ത്രീക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭാര്യയുടെ ക്വട്ടേഷന്‍. വീട് ആക്രമിച്ച് നാൽപതുകാരിയേയും ഇവരുടെ മകളുടെ ഭർത്താവിനേയും സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. വിജനമായ സ്ഥലത്ത് എത്തിച്ച ഇവരെ മര്‍ദ്ദിച്ച് അവശരാക്കി.

മരുമകൻ ബോധരഹിതനായതോടെ പ്രതികള്‍ വീട്ടുജോലിക്കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. പീഡനം നടക്കുമ്പോള്‍ ക്വട്ടേഷന്‍ നല്‍കിയ സ്‌ത്രീയും ഭര്‍ത്താവിന്റെ അനിയനേയും സുഹൃത്തുക്കളും കാഴ്‌ചക്കാരിയായി ഒപ്പമുണ്ടായിരുന്നു.

വീട്ടുജോലിക്കാരിയുടെ മകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. വൈദ്യ പരിശോധനയിൽ സ്‌ത്രീ ക്രൂരമായ പീഡനത്തിന് ഇരയായതായി വ്യക്തമായി. ഇവരുടെ  ജനനേന്ദ്രിയത്തില്‍ മൂർച്ചയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിച്ചതായും കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments