Webdunia - Bharat's app for daily news and videos

Install App

മറ്റൊരാളുമായി ബന്ധമെന്ന് സംശയം ലിവിങ് ടുഗെതർ പങ്കാളിയ്ക്കുമേൽ തിളച്ചവള്ള്ലം ഒഴിച്ച് അൻപതുകാരൻ

Webdunia
ഞായര്‍, 2 ഫെബ്രുവരി 2020 (18:35 IST)
നാഗ്പൂര്‍: ലിവിങ് ടുഗതർ പങ്കാളിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയത്തെ തുടർന്ന് മുപ്പതുകാരിയുടെ മേല്‍ തിളച്ചവെള്ളം ഒഴിച്ച്‌ അന്‍പതുകാരന്‍. മഹാരാഷ്ട്രയിലെ നാഗ്പൂരാണ് സംഭവം ഉണ്ടായത്. നിർമ്മാണ കമ്പനി തൊഴിലാളിയായ സൂരജ് പ്രഭുദയാൽ ആണ് മുപ്പതികാരിയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചത്.  
 
സൂരജ് പ്രഭുദയാലും നരസിങ്പൂര്‍ സ്വദേശിയായ യുവതിയും. മഹാരാഷ്ട്രയിലെ മങ്കപൂരില്‍  ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ യുവതിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് സൂരജ് പ്രഭുദയാലിന് സംശയം ഉണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും തമ്മില്‍ ഇതേചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. 
 
വാക്കേറ്റത്തിന് പിന്നാലെ ഇയാൾ തിളച്ച വെള്ളം യുവതിയുടെ ശരീരത്തില്‍ ഒഴിക്കുകയായിരുനു. യുവതി അശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് സാരമായ പൊള്ളൽ ഏറ്റിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒളിവില്‍ പോയ സൂരജ് പ്രഭുദയാലിനെ കണ്ടെത്താനായില്ല.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments