Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മാർട്ട് ടിവികൾ പകുതി വിലയ്ക്ക് വാങ്ങാം, ആമസോണിൽ വൗ സാലറി സെയിൽ

സ്മാർട്ട് ടിവികൾ പകുതി വിലയ്ക്ക് വാങ്ങാം, ആമസോണിൽ വൗ സാലറി സെയിൽ
, ഞായര്‍, 2 ഫെബ്രുവരി 2020 (18:13 IST)
സ്മർട്ട് ടിവികൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് ബെസ്റ്റ് ടൈം. ആമസോണിൽ വൗ സാലറി സെയിൽ പുരോഗമിക്കുകയാണ് ഫെബ്രുവരി ഒന്നിന് ആരംഭിച്ച സെയിൽ മൂന്നിന് അവസാനിയ്ക്കും. സ്മാർട്ട് ടിവികൾ ഡിഎസ്എൽആർ ക്യാമറകൾ, ലാപ്ടോപ്പുകൾ എന്നിവ വലിയ വിലക്കുറവിലാണ് മേളയിൽ വിറ്റഴിയ്ക്കുന്നത്.
 
ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിയ്ക്കുന്ന സ്മാർട്ട് ടിവികൾ പകുതി വിലയ്ക്ക് വാങ്ങാനുള്ള അവസരമാണ് വൗ സാലറി സെയിൽ അവസരം ഒരുക്കുന്നത്. വു ഒനിഡ, ടിസിഎൽ, കൊഡാക്, വൺപ്ലസ്, എൽജി, എംഐ, സാംസങ്, സോണി തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട് ടിവികൾ 60 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുന്ന 32 ഇഞ്ച് വു സ്മാർട്ട് ടിവികൾ 10,999 രൂപയ്ക്കാണ് മേളയിൽ  വിറ്റഴിയ്ക്കുക്കുന്നത്.       

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു