Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയെ നഗ്നയാക്കി ഇലക്‌ട്രിക് പോസ്റ്റിൽ തൂക്കി

ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം യുവതിയെ നഗ്നയാക്കി ഇലക്‌ട്രിക് പോസ്റ്റിൽ തൂക്കി
, വ്യാഴം, 27 മെയ് 2021 (17:53 IST)
യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത ശേഷം നഗ്നയാക്കി ഇലക്‌ട്രിക് പോസ്റ്റിൽ തൂക്കി. ബിഹാറിലെ സമസ്‌തിപൂർ ഗ്രാമത്തിലാണ് ഈ നടുക്കുന്ന സംഭവമുണ്ടായത്.
 
യുവതി ശുചിമുറിയില്‍ പോകാന്‍ വീടിന്റെ പുറത്ത് ഇറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത പ്രതികൾ ശേഷം നഗ്‌നയാക്കി ഇലക്ട്രിക് പോസ്റ്റില്‍ തൂക്കി കടന്ന് കളയുകയായിരുന്നു. യുവതിയുടെ നില ഗുരുതരമാണ്.സംഭവത്തെത്തുടര്‍ന്ന് പൊലീസ് 7 പേരെ പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റില്‍ തൂങ്ങിയാടുന്ന യുവതിയെ കണ്ട നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിമൂന്നു ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങള്‍ പിടിച്ചു