2023ൽ ഗൂഗിളിൽ സെക്സുമായി ബന്ധപ്പെട്ട് ഏറ്റവും സെർച്ച് ചെയ്ത ചോദ്യങ്ങൾ, പട്ടിക പുറത്തുവിട്ട് ഗൂഗിൾ

Webdunia
ചൊവ്വ, 2 ജനുവരി 2024 (20:39 IST)
എന്ത് സംശയം തോന്നിയാലും ഗൂഗിളില്‍ തിരയുക എന്നുള്ളത് നമ്മുടെ ശീലങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ ഒരു വര്‍ഷത്തില്‍ ഏറ്റവുമധികം ആളുകള്‍ എന്താണ് തിരെഞ്ഞത് എന്നുള്ള കാര്യങ്ങള്‍ വര്‍ഷം അവസാനിക്കുമ്പോള്‍ കമ്പനി പുറത്തുവിടാറുണ്ട്. 2023ല്‍ സെക്‌സുമായി ബന്ധപ്പെട്ട് ആളുകള്‍ എന്തെല്ലാമാണ് ഏറ്റവുമധികം സെര്‍ച്ച് ചെയ്തതെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍.
 
എന്താണ് സ്പീഡ് ബമ്പ് പൊസിഷന്‍ എന്ന ചോദ്യമാണ് 2023ല്‍ സെക്‌സുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്. ലൗ ഐലന്‍ഡ് എന്ന റിയാലിറ്റി ഷോയ്ക്കിടെ ഒരു മത്സരാര്‍ഥി ഈ ചോദ്യം ഉന്നയിച്ചതോടെയാണ് ആളുകളില്‍ വിവരം ഗൂഗിളില്‍ തിരയാന്‍ കൂട്ടമായി എത്തിയത്. സെക്‌സ് പൊസിഷനുമായി ബന്ധപ്പെട്ട ചോദ്യമാണിത്. ഗര്‍ഭകാലത്ത് സെക്‌സ് സുരക്ഷിതമാണോ എന്ന ചോദ്യമാണ് പട്ടികയില്‍ ഇടം നേടിയ രണ്ടാമത്തെ ചോദ്യം.
 
ഡേറ്റിംഗ് എത്രകാലം കഴിഞ്ഞാല്‍ സെക്‌സില്‍ ഏര്‍പ്പെടാം? സെക്‌സ് ചെയ്യുമ്പോള്‍ എത്ര കലോറി ഊര്‍ജം നഷ്ടമാകും? ഗര്‍ഭം അലസി കഴിഞ്ഞാല്‍ എത്ര കാലം കഴിഞ്ഞ് സെക്‌സ് ചെയ്യാം? ഏനല്‍ സെക്‌സ് എന്നാല്‍ എന്ത്? മീന്‍ എങ്ങനെയാണ് സെക്‌സ് ചെയ്യുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം