തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നടിയാണ് സമാന്ത. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമന്ത ഒരു ചോദ്യത്തിന് നല്കിയ മറുപടി വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സെക്സ് ആണോ ഭക്ഷണം ആണോ പ്രധാനം എന്നായിരുന്നു നടിയോട് ചോദിച്ചത്. ഉരുളയ്ക്ക് ഉപ്പേരി പോലെയായിരുന്നു നടിയുടെ മറുപടി വന്നത്.
ഭക്ഷണം കഴിക്കാതിരിക്കാം എന്നാല്‍ സെക്സ് ഇല്ലാതെ പാടില്ലെന്നായിരുന്നു സാമന്തയുടെ മറുപടി. ഒട്ടും ആലോചിക്കാതെ പെട്ടെന്ന് നടി നല്കിയ മറുപടി വര്‍ഷങ്ങള്‍ക്കുശേഷവും യൂട്യൂബില്‍ വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്.