International Beer Day 2022: ഇന്ന് അന്താരാഷ്ട്ര ബിയര്‍ ദിനം

ഓഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര ബിയര്‍ ദിനമായി ആഘോഷിക്കുന്നത്

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2022 (15:28 IST)
International Beer Day 2022: ചായയും കാപ്പിയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും ജനകീയമായ പാനീയമാണ് ബിയര്‍. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഒരു ഇടവേള ലഭിക്കാന്‍ ഒരു ഗ്ലാസ് ബിയര്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുടിക്കാത്തവര്‍ നമുക്കിടയില്‍ കുറവാണ്. ബിയറിന് വേണ്ടി മാത്രം ഒരു ദിനമുണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയുമോ? അത് ഇന്നാണ് ! 
 
ഓഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര ബിയര്‍ ദിനമായി ആഘോഷിക്കുന്നത്. 2007ല്‍ കാലിഫോര്‍ണിയയിലെ ജെസ്സി അവ്ഷലോമോവാണ് അന്താരാഷ്ട്ര ബിയര്‍ ദിനം ആദ്യമായി ആഘോഷിച്ചത്. ഇത് ആദ്യം ഓഗസ്റ്റ് ന് ആചരിച്ചുവെങ്കിലും 2012 ല്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയിലേക്ക് ഈ ദിനം മാറ്റുകയായിരുന്നു. അതിനുശേഷം എല്ലാ വര്‍ഷവും ഓഗസ്റ്റ് ആദ്യ വെള്ളിയാഴ്ച ലോകം ബിയര്‍ ദിനം ആഘോഷിക്കുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെങ്കിലും മിതമായ അളവിലുള്ള മദ്യപാനം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

അടുത്ത ലേഖനം
Show comments