Onam Days: അത്തം, ചിത്തിര, ചോതി...

ഈ ദിവസങ്ങളില്‍ വീടുകളില്‍ പൂക്കളം ഇടുന്ന പതിവുണ്ട്

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2022 (10:38 IST)
Onam Days: ഓഗസ്റ്റ് 30 ചൊവ്വാഴ്ച (നാളെ) അത്തം പിറക്കും. സെപ്റ്റംബര്‍ എട്ടിനാണ് ഇത്തവണ തിരുവോണം. സെപ്റ്റംബര്‍ ഏഴിന് ഉത്രാടം. 
 
അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നിങ്ങനെയാണ് പത്ത് ദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ വീടുകളില്‍ പൂക്കളം ഇടുന്ന പതിവുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സംസ്ഥാനത്തിനും ആശങ്ക വേണ്ട, എം പിമാരുടെ അനുപാതം അതുപോലെ തന്നെ തുടരും, ലോകസഭയിൽ സുപ്രധാനപ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ഇന്ത്യയാകെ കടുത്ത ചൂടിൽ, താപനില 40°C കടന്നു, രണ്ടാഴ്ച കടുത്ത ചൂട് തുടരും, രാജ്യവ്യാപക മുന്നറിയിപ്പ്

രക്ഷാപ്രവര്‍ത്തിന് പോയ ഫയര്‍ എഞ്ചിന് വഴി നല്‍കിയില്ല, കാര്‍ ഉടമയ്ക്കെതിരെ കേസ്

പള്ളി പരിസരത്ത് ഭ്രൂണം കണ്ടെത്തിയ സംഭവം; യുവതിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ്

'ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിയുന്നു'; മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള അടിയിൽ സതീശൻ ഗ്രൂപ്പിനു കടുത്ത അതൃപ്തി

അടുത്ത ലേഖനം
Show comments