Select Your Language

Notifications

webdunia
webdunia
webdunia
webdunia

Women's Equality Day, August 26: ഇന്ന് സ്ത്രീ സമത്വ ദിനം

Women's Equality Day, August 26: ഇന്ന് സ്ത്രീ സമത്വ ദിനം
, വെള്ളി, 26 ഓഗസ്റ്റ് 2022 (12:57 IST)
Women's Equality Day, August 26: ഇന്ന് സ്ത്രീ സമത്വദിനം (Women's Equality Day). മൗലിക അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടങ്ങളെ ഓര്‍ക്കുകയാണ് ഈ ദിവസം. 1920ല്‍ അമേരിക്കയില്‍ ലിംഗാടിസ്ഥാനത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ എന്ന നിയമ ഭേദഗതി ചെയ്യപ്പെട്ടതിന്റെ ഓര്‍മ്മയ്ക്കാണ് ഈ ദിവസം സ്ത്രീകളുടെ തുല്യതാദിനമായി കണക്കാക്കാന്‍ തുടങ്ങിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡിന്റെ പേരില്‍ അമേരിക്കന്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ ചൈനയ്ക്ക് അതേനാണയത്തില്‍ മറുപടി നല്‍കി അമേരിക്ക