Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഷ്യന്‍ ആക്രമണത്തില്‍ ആണവനിലയം തകര്‍ന്നാല്‍ ചെര്‍ണോബില്‍ ഉണ്ടായതിനേക്കാള്‍ പത്തിരട്ടി ദുരന്തം

Russia Attacks

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 4 മാര്‍ച്ച് 2022 (08:35 IST)
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിനു നേരെ റഷ്യയുടെ ആക്രമണം. യുക്രൈനിലെ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിലാണ് ആക്രമണം നടത്തിയതെന്ന് ഉക്രൈന്‍ പറയുന്നു. അസോസിയേറ്റഡ് പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിലയത്തിന് സമീപത്താണ് ആക്രമണം നടന്നത്. അതേസമയം നിലയം തകര്‍ന്നാല്‍ ചേര്‍ണോബില്‍ ഉണ്ടായ ദുരന്തത്തേക്കാള്‍ പത്തിരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിനു നേരെ റഷ്യയുടെ ആക്രമണം!