Select Your Language

Notifications

webdunia
webdunia
webdunia
webdunia

Valentine's Day: റോസ് ഡേ മുതല്‍ വാലന്റൈന്‍സ് ഡേ വരെ, ഓരോ ദിവസങ്ങളുടേയും പ്രത്യേകത അറിഞ്ഞിരിക്കാം

Valentine week
Valentine week: ഒരാഴ്ച നീളുന്ന പ്രണയവാര ആഘോഷങ്ങളിലേക്ക് ലോകം. ഫെബ്രുവരി ഏഴ് മുതല്‍ ഫെബ്രുവരി 14 വരെയാണ് വാലന്റൈന്‍ വാരം. ഫെബ്രുവരി ഏഴിന് റോസ് ഡേയാണ്. അന്ന് കമിതാക്കള്‍ പരസ്പരം റോസാപ്പൂക്കള്‍ നല്‍കും. ഫെബ്രുവരി എട്ട് പ്രൊപ്പോസ് ഡേയാണ്. 
 
ഫെബ്രുവരി ഒന്‍പതിനാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി പത്തിന് ടെഡി ഡേ. ഫെബ്രുവരി 11 പ്രോമിസ് ഡേ. ഫെബ്രുവരി 12 ഹഗ് ഡേ. ഫെബ്രുവരി 13 കിസ് ഡേ. ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേയും ആചരിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്