World Samosa Day 2025: ഇന്ന് ലോക സമോസ ദിനം

14-ാം നൂറ്റാണ്ടോടു കൂടിയാണ് സമോസ ഇന്ത്യയില്‍ പ്രചാരത്തില്‍ എത്തുന്നത്

രേണുക വേണു
വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (18:27 IST)
World Samosa Day

World Samosa Day 2025: സെപ്റ്റംബര്‍ 5, ലോക സമോസ ദിനമാണ്. ഇന്ത്യയില്‍ വളരെ ജനകീയമായ പലഹാരമാണ് സമോസ. കേരളത്തില്‍ സമൂസ എന്നും അറിയപ്പെടുന്നു. ചൂട് ചായയ്ക്കൊപ്പം ഒരു സമോസ കൂടിയുണ്ടെങ്കില്‍ പിന്നെ വേറൊന്നും മലയാളിക്കു വേണ്ട. അത്രത്തോളം രുചികരമായ പലഹാരമാണ് സമോസ. 
 
14-ാം നൂറ്റാണ്ടോടു കൂടിയാണ് സമോസ ഇന്ത്യയില്‍ പ്രചാരത്തില്‍ എത്തുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സുലഭമായി ലഭിക്കുന്ന ഒരു പലഹാരം കൂടിയാണ് ഇപ്പോള്‍ സമോസ. ചിലയിടത്ത് ആകൃതിയിലും രുചിയിലും വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്ന് മാത്രം. ഗോതമ്പോ മൈദയോ ആണ് സമോസ ഉണ്ടാക്കാന്‍ ഉപയോഗിക്കുക. 
 
വേവിച്ച പച്ചക്കറികള്‍ നിറച്ച സമോസ ആയിരുന്നു കേരളത്തില്‍ ആദ്യം ഉണ്ടായിരുന്നത്. കാലക്രമേണ ചിക്കന്‍, ബീഫ്, ഫിഷ് സമോസകളും ചായക്കടകളില്‍ സ്ഥാനം പിടിച്ചു. രുചികരമായ സമോസ നമുക്ക് വീടുകളിലും ഉണ്ടാക്കാവുന്നതാണ്. ലോക സമോസ ദിനമായ ഇന്ന് രുചികരമായ സമോസ കഴിച്ച് നമുക്ക് ആഘോഷിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ പെണ്‍കുട്ടി മരിച്ചു, നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ദ്വാരപാലക ശില്പ കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യും

കുത്തിവയ്പ്പ് ഉപയോഗിച്ചുള്ള കൂട്ടക്കൊല: തെലങ്കാനയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊന്നത് 500 തെരുവ് നായ്ക്കളെ

സർക്കാരിനെതിരെ സിനിമ സംഘടനകൾ സമരത്തിലേക്ക്; 21 ന് തിയേറ്ററുകൾ അടച്ചിടും

അടുത്ത ലേഖനം
Show comments