Webdunia - Bharat's app for daily news and videos

Install App

ദീപാവലി ത്രയോദശിയെ കുറിച്ച് അറിയാം

സിആര്‍ രവിചന്ദ്രന്‍
ശനി, 30 ഒക്‌ടോബര്‍ 2021 (17:48 IST)
ദീപാവലിയുടെ പഞ്ചദിനങ്ങളില്‍ ആദ്യത്തേത് കൃഷ്ണപക്ഷ ത്രയോദശിയാണ്. യമരാജാവിനെ പ്രീതിപ്പെടുത്താനും അപമൃത്യു ഇല്ലാതാക്കാനുമായി ത്രയോദശി സന്ധ്യയില്‍ ദീപം കത്തിക്കുന്നത് അതിവിശിഷ്ടമാണെന്ന് സ്‌കന്ദപുരാണവും പത്മപുരാണവും പറയുന്നുണ്ട്.
 
ഇവിടെയാണ് പ്രകാശപൂജയുടെ തുടക്കം. ത്രയോദശി നാള്‍ മുതല്‍ ജനങ്ങള്‍ ദീപങ്ങള്‍ തെളിയിക്കാന്‍ തുടങ്ങുന്നു. പാലാഴിമഥന സമയത്ത് ലഭിച്ച പതിനാലു രത്‌നങ്ങളില്‍ രണ്ടെണ്ണം ധനദേവതയായ ലക്ഷ്മിയും ആയുര്‍വേദാചാര്യനായ ധന്വന്തരിയുമാണ്. മഹാവിഷ്ണു ലക്ഷ്മിയെ വരിച്ച് ധന്വന്തരിയോട് ധന്യനെന്ന കാശി രാജാവിന്റെ മകനായി ത്രയോദശി നാളില്‍ കാശിയില്‍ ജനിക്കാന്‍ നിര്‍ദ്ദേശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

Maundy Thursday: പെസഹവ്യാഴം ചരിത്രം, ആശംസകള്‍ മലയാളത്തില്‍

Vishu Wishes in Malayalam: വിഷു ആശംസകള്‍ മലയാളത്തില്‍

നിങ്ങളുടെ ഭാഗ്യ നമ്പര്‍ ഇതാണോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ രാശിക്കാര്‍ക്ക് പൊതുവേ സൗന്ദര്യം കൂടുതലായിരിക്കും

അടുത്ത ലേഖനം
Show comments