ഈപഴങ്ങള്‍ കൂടുതല്‍ കഴിച്ചാല്‍ പണിപാളും!

സിആര്‍ രവിചന്ദ്രന്‍
ശനി, 26 ഫെബ്രുവരി 2022 (19:09 IST)
പഴങ്ങള്‍ ഇഷ്ടപ്പെടാത്തവരില്ല. എന്നാലും ദോഷങ്ങളൊന്നും ഇല്ലെന്ന ധാരണയിലും രുചികരമായതിനാലും വില നോക്കാതെ പലരും മധുര പഴങ്ങള്‍ വാങ്ങി കഴിക്കാറുണ്ട്. എന്നാല്‍ അതിക മധുരമുള്ള ചില പഴങ്ങള്‍ കൂടുതലായി കഴിക്കുന്നത് പ്രശ്നമാണ്. ഉയര്‍ന്ന അളവിലുള്ള പഞ്ചസാര ശരീരത്തിലെത്താന്‍ ഇത് കാരണമാകും. ഇത് പ്രമേഹത്തിനും അമിത വണ്ണത്തിനും കാരണമാകും. കൂടാതെ ഇത് കരളിനേയും ബാധിക്കാം.
 
ഇത്തരം പഴങ്ങളില്‍ ഒന്നാമനാണ് മുന്തിരി. 100ഗ്രാം മുന്തിരിയില്‍ 16ഗ്രാം പഞ്ചസാരയാണ് ഉള്ളത്. എന്നാല്‍ നിരവധി വിറ്റാമിനുകള്‍ ഉണ്ടെങ്കിലും പഞ്ചസാര അധികമാണ്. മറ്റൊരു പഴമാണ് സപ്പോട്ട. ഇന്ത്യയിലൊട്ടാകെ കാണുന്ന ഈ പഴത്തിന്റെ 60 ഗ്രാമില്‍ 15ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. മറ്റൊരു പ്രിയപ്പെട്ട പഴമാണ് മാങ്ങ. 100ഗ്രാം മാങ്ങിയില്‍ 14ഗ്രാമും പഞ്ചസാരയാണ്. ഇങ്ങനെയാണെങ്കിലും ഇത്തരം പഴങ്ങളില്‍ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നത് വിസ്മരിക്കരുത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments