Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടുത്ത വേദന, ബന്ധപ്പെടാനാകില്ലെന്ന് യുവതി; നിരാശനായി കാമുകന്‍ !

കടുത്ത വേദന, ബന്ധപ്പെടാനാകില്ലെന്ന് യുവതി; നിരാശനായി കാമുകന്‍ !
, ചൊവ്വ, 12 മാര്‍ച്ച് 2019 (15:46 IST)
ചോദ്യം: വളരെ നിരാശനായാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഞാനും എന്‍റെ കാമുകിയും ലിവിംഗ് ടുഗെദറാണ്. ഞങ്ങള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്നം. ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ കടുത്ത വേദനയാണെന്ന കാരണത്താല്‍ അവള്‍ എല്ലാം പാതിവഴിക്ക് അവസാനിപ്പിക്കുകയാണ്. ഇതിനെന്താണ് ഒരു പരിഹാരം?
 
ഉത്തരം: ഇതുപോലെയുള്ള പ്രശ്നങ്ങള്‍ സാധാരണയാണ്. ശാരീരികം എന്നതിലുപരി മാനസികമാണ് കാര്യങ്ങള്‍. നിങ്ങള്‍ ലൈംഗികബന്ധം ആഗ്രഹിക്കുന്ന ഉടന്‍ തന്നെ കാര്യത്തിലേക്ക് കടക്കുകയാണ്. അവിടെയാണ് കുഴപ്പം. ബാഹ്യലീലകള്‍ക്കൊക്കെ വലിയ പ്രാധാന്യമുണ്ട്. അതിനെല്ലാം ശേഷമേ ക്ലൈമാക്സിലേക്ക് എത്താവൂ. എല്ലാ ഭാവുകങ്ങളും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖചർമത്തിലെ പ്രശ്നങ്ങളകറ്റും ഈ അടുക്കളവിദ്യ !