'നിങ്ങൾ കാട്ടിയ മനുഷ്യത്വത്തിന് മുന്നിൽ തലകുനിയ്ക്കുന്നു', മലപ്പുറത്തെ ജനതയോട് കടപ്പെട്ടിരിയ്ക്കുന്നു എന്ന് എയർ ഇന്ത്യ

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (11:12 IST)
കനത്ത മഴയും കൊവിഡ് മഹാമാരിയും വകവയ്ക്കാതെ രക്ഷാ ദൗത്യത്തിനിറങ്ങിയ മലപ്പുറത്തുകാർക്ക് എയർ ഇന്ത്യയുടെ ആദരം. സ്വന്തം ജീവൻ വകവയ്ക്കാതെ അപകടത്തിൽപ്പെട്ടവരെ ജീവിതത്തിലേക്കെത്തിച്ച മലപൂറത്തുകാർക്ക് മുന്നിൽ തലകുനിയ്ക്കുന്നു എന്ന് എയർ ഇന്ത്യ എക്സ്‌പ്രെസ് ട്വീറ്റ് ചെയ്തു.  
 
'അപ്രതീക്ഷിതമായ സാഹചര്യത്തില്‍ ദയയും മനുഷ്യത്വവും കാണിച്ച മലപ്പുറത്തെ ജനതയ്ക്ക് ഞങ്ങളുടെ ആദരം അര്‍പ്പിക്കുന്നു. ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുകയാണ്. അത് മനോബലം മാത്രമല്ല, ജീവന്‍ രക്ഷിക്കുവാനുള്ള മനുഷ്യത്വത്തിന്റെ സ്പര്‍ശം കൂടിയാണ്. സ്വന്തം ജീവന്‍ പണയംവച്ച്‌ നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ തലകുനിക്കുന്നു. എയർ ഇന്ത്യ എക്സ്‌പ്രസ് ട്വിറ്ററിൽ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments