ഇതുകൊണ്ടൊന്നും തീരുന്നില്ല, 2019ൽ ആണ് ശരിക്കുള്ള കളി!

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (11:09 IST)
2019 ലെ തെരെഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിമയസഭാ തെരഞ്ഞെടുപ്പുകളിലെ വിജയം കര്‍ഷകരുടേയും യുവജനങ്ങളുടേയും വിജയമാണെന്നും കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. 
 
അഞ്ച് സംസ്ഥാനങ്ങളിലേയും അന്തിമ ഫലം വന്നതോടെ വാടിത്തളർന്നിരിക്കുകയാണ് താമര. ബിജെപിയുടെ യുഗം അവസാനിച്ചുവെന്ന് കോൺഗ്രസ് പറയുന്നു. കൈപ്പത്തിയിൽ ഞെരിഞ്ഞമർന്ന് താമരയെന്ന് ചുരുക്കം. അഞ്ചിടങ്ങളിലെ വിജയം ഒരു തുടക്കം മാത്രമാണെന്നും 2019ലെ തെരഞ്ഞെടുപ്പിലാണ് ശരിക്കുള്ള കളിയെന്നും കോൺഗ്രസ് പറയുന്നു. 
 
സെമിയിൽ അഞ്ച് വിക്കറ്റും നഷ്ടപ്പെടുത്തിയിരിക്കുകയാണ് ബിജെപി. ഇനിയുള്ളത് ഫൈനൽ. നിലവിലെ തോൽ‌വി കാര്യമായി തന്നെ ബിജെപി എടുക്കുമെന്ന് ഉറപ്പ്. അടുത്ത തെരഞ്ഞെടുപ്പിലേക്ക് വേണ്ടിയുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

പെട്രോളിന് ഒറ്റ ദിവസം കൂടിയത് 26 രൂപ; പാക്കിസ്ഥാനില്‍ ഒരുലിറ്റര്‍ പെട്രോളിന് 393.35 രൂപയായി

അടുത്ത ലേഖനം
Show comments