ജയിലില്‍നിന്നും പ്രധാനമന്ത്രിക്കസേരയിലേക്ക്
, വെള്ളി, 7 ഫെബ്രുവരി 2014 (17:00 IST)
1977
ല്‍ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട അധികാര ദുര്‍വിനിയോഗം മൂലം സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ആദ്യമായി കോണ്‍ഗ്രസ് തോല്‍വിയറിഞ്ഞു. ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ടു. കോണ്‍ഗ്രസിന് 208 സീറ്റുകള്‍ നഷ്ടമായിതെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പു വരെ രാഷ്ട്രീയ തടവുകാരനായി ജയിലിലായിരുന്ന മൊറാര്‍ജ്ജി ദേശായി ഇന്ത്യയുടെ ആദ്യത്തെ കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രിയായി.ജനതാ പാര്‍ട്ടി 302 സീറ്റുകളിലും കോണ്‍ഗ്രസ് 164 സീറ്റുകളിലും വിജയിച്ചു.
Follow Webdunia malayalam