Webdunia - Bharat's app for daily news and videos

Install App

പട്ടുസാരിയിൽ സുന്ദരിയായി അനുപമ പരമേശ്വരൻ

കെ ആർ അനൂപ്
വ്യാഴം, 17 ഡിസം‌ബര്‍ 2020 (16:52 IST)
അനുപമ പരമേശ്വരന്റെ സിനിമകൾ പോലെ തന്നെ താരത്തിന്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. നടിയുടെ മനോഹരമായ പട്ടുസാരി അണിഞ്ഞ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മാത്രമല്ല അടിപൊളി ക്യാപ്ഷൻ ആണ് താരസുന്ദരി നൽകിയിരിക്കുന്നത്.
 
"ജസ്റ്റ് ചില്ലിങ് ഔട്ട്" - അനുപമ പരമേശ്വരൻ കുറിച്ചു.
 
അതേസമയം '18 പേജസ്'എന്ന തെലുങ്ക് ചിത്രത്തിൻറെ തിരക്കിലാണ് നടി. പൽനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥയാണ് നായകൻ. തമിഴിൽ ‘തള്ളി പോകാതെ’ എന്ന ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുകയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ മണിയറയിലെ അശോകൻ ആണ് ഒടുവിലായി റിലീസ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

സാധാരണ ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി വൈറസ് സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെയാണ് ബാധിക്കുന്നത്; രണ്ടുകൂട്ടര്‍ക്കും അപകടകരം

പോഷകാഹാരങ്ങള്‍ പണം കൊടുത്ത് വാങ്ങിയിട്ട് കാര്യമില്ല, പാചകം ചെയ്യാനറിയണം!

വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് എന്തിന്?

എട്ടുമണിക്കൂര്‍ മാത്രം ഭക്ഷണം കഴിക്കുന്ന രീതി ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും!

ധ്യാനിക്കാറുണ്ട്, പക്ഷെ സമാധാനം ഇല്ല, ഈ ശീലങ്ങള്‍ ഉപേക്ഷിക്കണം

അടുത്ത ലേഖനം
Show comments