Webdunia - Bharat's app for daily news and videos

Install App

94.35 ശതമാനം പെർഫെക്ഷൻ; ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖം ബെല്ലാ ഹദീദിന്റേത്

ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി ഫൈ സ്റ്റാൻഡേർഡ്‌സ് മാനദണ്ഡങ്ങൾ പ്രകാരമാണ് തെരഞ്ഞെടുപ്പ്.

റെയ്നാ തോമസ്
വെള്ളി, 18 ഒക്‌ടോബര്‍ 2019 (11:06 IST)
ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖത്തിന്റെ ഉടമയായി സൂപ്പർ മോഡൽ ബെല്ല ഹദീദ്. പട്ടികയിൽ രണ്ടാം സ്ഥാനം പോപ് ഗായിക ബിയോൺസെയ്ക്കാണ്. ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി ഫൈ സ്റ്റാൻഡേർഡ്‌സ് മാനദണ്ഡങ്ങൾ പ്രകാരമാണ് തെരഞ്ഞെടുപ്പ്.
 
മനുഷ്യ ശരീരത്തിനെ ഗ്രീക്ക് കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി ഫൈ ‘സൗന്ദര്യം’ എന്നതിനെ നിർവചിക്കുന്നത്. ഇതിനായി ശാസ്ത്രീയ ഫോർമുലകൾ ഉപയോഗിച്ച് മുഖത്തിന്റെ അളവുകൾ പരിഗണിച്ചാണ് ലോകത്തെ ഏറ്റവും സുന്ദര മുഖത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.
 
ഈ കണക്കുകൾ പ്രകാരം 23 കാരിയായ ബെല്ലാ ഹദീദിന്റെ മുഖം 94.35 ശതമാനം പെർഫെക്ടാണ്. തൊട്ടുപിന്നിൽ 92.44% ആണ് ബിയോൺസെയ്ക്ക്. 91.85 ശതമാനവുമായി നടി ആംബർ ഹേർഡാണ് മൂന്നാം സ്ഥാനത്ത്. 91.81 ശതമാനവുമായി അരിയാന ഗ്രാൻഡെ നാലാം സ്ഥാനം സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗിക താല്‍പര്യം കൂടുതലാണോ, ആരോഗ്യഗുണങ്ങളും ഉണ്ട്

വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

ചുവന്നുള്ളി തന്നെ കേമന്‍; ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല

പിരീഡ്‌സിന്റെ സമയത്ത് വേദന, പെയിന്‍ കില്ലര്‍ കഴിക്കും; ഒഴിവാക്കേണ്ട ശീലം

കാറിലെ സീറ്റുകൾ വൃത്തിയാക്കേണ്ടത് എങ്ങനെ?

അടുത്ത ലേഖനം
Show comments