Webdunia - Bharat's app for daily news and videos

Install App

സിനിമയില്‍ അത്ര സജീവമല്ല, ഈ കൂട്ടത്തിലെ നടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (09:13 IST)
അഭിനയം പോലെ തന്നെ നൃത്തവും താരത്തിന് പ്രിയപ്പെട്ടതാണ്. സിനിമയില്‍ സജീവമല്ലെങ്കിലും തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടി ദിവ്യ ഉണ്ണി പങ്കുവയ്ക്കാറുണ്ട്. പഴയൊരു സംഗീത ആല്‍ബത്തില്‍ നിന്നാണ് ഈ ചിത്രം കണ്ടെത്തിയതെന്നാണ് നടി പറയുന്നത്.എന്തുകൊണ്ടാണ് ഇത്ര ഗൗരവമുള്ള മുഖത്തില്‍ നില്‍ക്കുന്നതെന്ന് ദിവ്യ തന്നെ ചോദിക്കുന്നത്. 

ആ സമയത്ത് തലയില്‍ മുഴുവന്‍ കൊറിയോഗ്രാഫിയെക്കുറിച്ചായിരുന്നുവെന്നും തന്റെ പഴയ ചിത്രം പങ്കു വെച്ചു കൊണ്ട് താരം പറയുന്നു.
 
മലയാളം, തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 50 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ദിവ്യ ഉണ്ണി. താരത്തിന്റെ 40-ാം ജന്മദിനം ഈ അടുത്തായിരുന്നു ആഘോഷിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുട്ടയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

നിങ്ങളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ഈ അഞ്ചുശീലങ്ങള്‍ വളര്‍ത്തിയെടുക്കു

രോഗം വരാതിരിക്കണമെങ്കില്‍ ഈ ജീവികളെ അടുപ്പിക്കരുത്!

രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

അടുത്ത ലേഖനം
Show comments