Webdunia - Bharat's app for daily news and videos

Install App

യുവത്വം നിലനിര്‍ത്തണോ, ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധവേണം

ശ്രീനു എസ്
ചൊവ്വ, 2 ഫെബ്രുവരി 2021 (16:22 IST)
യുവത്വത്തോടെ ഇരിക്കാനാണ് എല്ലാവര്‍ക്കും ആഗ്രഹം. ഒരു പരിധിവരെ ശാരീരികമായി യുവത്വം നിലനിര്‍ത്താന്‍ നമുക്ക് സാധിക്കും. അതിനായി ആദ്യം വേണ്ടത് ഭക്ഷണം മിതമാക്കുക എന്നതാണ്. വാരിവലിച്ചുകഴിക്കുന്നതും രുചിയുള്ളതും തോന്നിയതുപോലുള്ള ഭക്ഷണ രീതി ഒരാളെ രോഗിയാക്കും. വിശപ്പിന് ആഹാരം കഴിക്കുക എന്നതാണ് ശരിയായ രീതി. പിന്നെ ധാരാളം വെള്ളം കുടിക്കുന്നതും യുവത്വം നിലനിര്‍ത്തും.
 
ദിവസവും വ്യായാമം, യോഗ എന്നിവ ചെയ്യാം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തണം. ഉറക്കം കൃത്യമായി ഉറപ്പുവരുത്തുകയും വേണം. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ യുവത്വം നീട്ടാന്‍ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

പല്ല് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്

വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് ഏത് കൈയിലാണ്?

അടുത്ത ലേഖനം
Show comments