Webdunia - Bharat's app for daily news and videos

Install App

താരന്‍ മൂലം ദുരിതം അനുഭവിക്കുന്നുണ്ടോ?, എളുപ്പത്തില്‍ മാറ്റാനുള്ളവഴികള്‍

ശ്രീനു എസ്
വെള്ളി, 17 ജൂലൈ 2020 (08:48 IST)
താരന്റെ ശല്യം നേരിടാത്തവര്‍ വളരെ ചുരുക്കമെന്നേ പറയാന്‍ കഴിയു. തലയോട്ടിലെ വരള്‍ച്ചകൊണ്ടും, ആഹാരത്തിലെ പ്രശ്‌നം, ടെന്‍ഷന്‍ എന്നിവമൂലവും താരന്‍ ഉണ്ടാകാം. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് ഒരു കപ്പുവെള്ളത്തില്‍ ചേര്‍ത്ത് തലയില്‍ തേയ്ച്ചാല്‍ താരന് ശമനമുണ്ടാകും. താരന്‍ പൂര്‍ണമായും മാറുന്നതുവരെ ഇതു തുടരാവുന്നതാണ്. 
 
കറ്റാര്‍വാഴയുടെ ജെല്‍ തലയില്‍ തേക്കുന്നതും താരന് നല്ലതാണ്. ആഴ്ചയില്‍ മൂന്നുപ്രാവശ്യം ഇത് ചെയ്താല്‍ മതിയാകും. വെളുത്തുള്ളി നീര് തലയില്‍ തേച്ചാലും താരന്‍ ഇല്ലാതാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടത് കൈയോ വലത് കൈയോ? വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് ഏത് കൈയിലാണ്?

വൈകി ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

സംസ്ഥാനത്ത് കോളറ വ്യാപിക്കുന്നു; വ്യക്തിശുചിത്വവും ആഹാരശുചിത്വവും പാലിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

കഞ്ചാവ് വലിക്കാരുടെ ശ്രദ്ധയ്ക്ക്; കഞ്ചാവ് ഏറ്റവുമധികം ബാധിക്കുന്നത് ഏത് അവയവത്തെ ആണെന്നറിയാമോ?

അടുത്ത ലേഖനം
Show comments