Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചു

Jassie gifts

ശ്രീനു എസ്

, വെള്ളി, 17 ജൂലൈ 2020 (07:48 IST)
സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസി ഗിഫ്റ്റ്(38) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
 
സംസ്‌കാരം ഇന്ന് ആലപ്പുഴ വൈക്കത്ത് നടക്കും. വൈക്കം സ്വദേശി ജോജോയാണ് ഭര്‍ത്താവ്. തിരുവനന്തപുരം അരുവിക്കര സ്വദേശികളായ ഗിഫ്റ്റ് ഇസ്രായേലിന്റേയും രാജമ്മയുടെയും മകളാണ് ജിസി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടത് തമിഴ്നാട്ടിലേയ്ക്കുള്ള പാസ് ഉപയോഗിച്ച്, യാത്ര ഇങ്ങനെ