Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 മാര്‍ച്ച് 2024 (14:47 IST)
അസുരനായ ഹിരണ്യകശ്യപുവിന്റെ മകനാണ് പ്രഹ്ളാദന്‍. തന്നെയല്ലാതെ മറ്റൊരു ദൈവത്തേയും ആരാധിക്കാന്‍ പാടില്ലെന്ന് ഹിരണ്യകശ്യപു രാജ്യത്ത് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പ്രഹ്ളാദന്‍ വലിയ വിഷ്ണുഭക്തനായിരുന്നു. ഇക്കാര്യമറിഞ്ഞ ഹിരണ്യകശ്യപു മകനെ കൊലപ്പെടുത്താന്‍ പല മാര്‍ഗങ്ങളും നോക്കി. എന്നാല്‍ എല്ലാ ആപത്തുകളില്‍ നിന്നും പ്രഹ്ളാദനെ ഭഗവാന്‍ വിഷ്ണു രക്ഷിച്ചു.
 
ഒടുവില്‍ ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം തേടി. അഗ്നിദേവന്‍ സമ്മാനിച്ച വസ്ത്രമണിഞ്ഞാല്‍ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവര്‍ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ പ്രഹ്ലാദന്‍ ചെറിയൊരു പൊള്ളല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുകയും ഹോളിഗ തീയില്‍ വെന്തുമരിക്കുകയും ചെയ്തു. ഇതിന്റെ ഓര്‍മയാണ് ഹോളി ആഘോഷം. ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തിയതികളില്‍ ജനിച്ച പെണ്‍കുട്ടികളെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക

ചെടി ഉണങ്ങുന്നു, എലി പെരുകുന്നു; ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം!

Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

അടുത്ത ലേഖനം
Show comments