ശബരിമല: കുംഭമാസ പൂജയ്ക്ക് ദിവസേന 15000 തീർത്ഥാടകർക്ക് പ്രവേശനം

എ കെ ജെ അയ്യര്‍
ചൊവ്വ, 8 ഫെബ്രുവരി 2022 (10:15 IST)
പത്തനംതിട്ട: ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ കുംഭമാസ പൂജയ്ക്ക് ദിവസേന 15000 തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കും. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ വെർച്വൽ ക്യൂ ബുക്കിംഗും ആരംഭിച്ചു.

കുംഭമാസ പൂജയ്ക്ക് ഫെബ്രുവരി പന്ത്രണ്ടിന് വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കും. കുംഭം ഒന്ന് (ഫെബ്രുവരി പതിമൂന്നു) ഞായറാഴ്ച മുതൽ ഭക്തരെ പ്രവേശിപ്പിക്കും. പതിനേഴിന് രാത്രി തിരുനട അടയ്ക്കും.

കഴിഞ്ഞ മകര വിലക്ക് കാലത്ത് തുടക്കത്തിൽ കോവിഡ്  മാനദണ്ഡങ്ങൾക്ക് അനുസൃതമായി ദർശനത്തിന് എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു എങ്കിലും പിന്നീട് തിരക്കേറിയതോടെ എണ്ണം കൂട്ടുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെടി ഉണങ്ങുന്നു, എലി പെരുകുന്നു; ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം!

Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

അടുത്ത ലേഖനം
Show comments