ഫിഫ: ഓർമയിലെന്നും ഈ ലോകകപ്പ് ഗാനങ്ങൾ

ഫുട്ബോൾ പ്രേമികൾക്കിഷ്ടപ്പെട്ട ഗാനങ്ങൾ

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (10:43 IST)
ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ലോകം ഫുട്ബോൾ ആവേശത്തിലേക്ക് മാറിയിരിക്കുകയാണ്. ആരാധകർ തങ്ങളുടെ ഇഷ്ട ടീമിനായി മറ്റ് ടീമുകളുമായി കൊമ്പുകോർത്തു തുടങ്ങി. അതിനിടെ ആരാധകർ ഉറ്റുനോക്കിയിരുന്ന ലോകകപ്പ്  ഗാനം ഈ ആഴ്ച പുറത്തിറങ്ങും. 
 
അമേരിക്കൻ ഗായകൻ നിക്കി ജാമാണ് ഈ പ്രാവശ്യത്തെ ഫിഫാ ലോകകപ്പ്  ഔദ്യോഗിക ഗാനം ഒരുക്കുന്നത്. ‘ലീവ് ഇറ്റ് അപ്പ്’എന്ന പേരിൽ ഇറങ്ങുന്ന ഗാനത്തിൽ ഹോളിവുഡ് നടൻ വിൽ സ്മിത്തും ഗായിക ഇറാ ഇസ്ട്രഫിയുമാണ് അണിനിരക്കുന്നത്.  
 
ലോകകപ്പ്  ആവേശം ആരാധകരിൽ എത്തിക്കുന്നതിന് അതുമായി ബന്ധപ്പെട്ട ഗാനങ്ങൾക്കും വലിയ പങ്കുണ്ട്. ലോകകപ്പ്  കഴിഞ്ഞാലും ചിലപ്പോൾ അതു സൃഷ്ടിക്കുന്ന അലകൾ അടങ്ങാറില്ല. അത്തരത്തിൽ ആരാധകരുടെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ഫുട്ബോൾ ലോകകപ്പ്  ഗാനങ്ങൾ ചുവടെ :

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിച്ചേ മതിയാകു, ജീവന്മരണപോരാട്ടത്തിന് മുംബൈ ഇന്നിറങ്ങുന്നു, എതിരാളികള്‍ ശ്രേയസിന്റെ പഞ്ചാബ്

പരിക്കിന്റെ കളി തുടരുന്നു, ചെന്നൈയ്ക്ക് തിരിച്ചടിയായി ഖലീല്‍ അഹമ്മദിന് പരിക്ക്, ഐപിഎല്ലില്‍ നിന്ന് പുറത്ത്

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് മുൻപ് മുംബൈയ്ക്ക് കനത്ത തിരിച്ചടി, രോഹിത് കളിച്ചേക്കില്ല

ചെന്നൈ സൂപ്പർ കിംഗ്സിനെ പരിഹസിച്ച് ആർസിബിയുടെ ഇഡ്ലി, വടൈ പാട്ട്, വംശീയ അധിക്ഷേപമെന്ന് പരാതി

Suryakumar Yadav: സൂര്യകുമാർ യാദവിനെ ട്വന്റി 20 നായകസ്ഥാനത്തു നിന്ന് മാറ്റിയേക്കും; ഗംഭീറിന്റെ തീരുമാനം നിർണായകം

അടുത്ത ലേഖനം
Show comments