റഷ്യയിൽ കാൽ‌പന്തിന്റെ താളമറിയാൻ സ്‌പെയിൻ ഒരുങ്ങി കഴിഞ്ഞു

Webdunia
വെള്ളി, 1 ജൂണ്‍ 2018 (15:44 IST)
സ്പെയിൻ എക്കാലത്തും ലോക കപ്പിലെ മികവുറ്റ ടീമുകളില്ലൊന്നാണ്. ഫിഫാ റാംങ്കിങിൽ എട്ടാം സ്ഥാനത്താണ് സ്പെയിൻ. സ്പാനിഷ് ലീഗ് ചാമ്പ്യൻഷിപ്പുകൾ ലോക ഫുട്ബോൾ പ്രേമികളെ തന്നെ ആവേശം കൊള്ളിക്കുന്നതാണ്. ഇത്തവണയും ലാലീഗയുടെ കരുത്ത് സ്പെയിനിനു പിന്നിലുണ്ട്. 
 
ലോക കപ്പിൽലെ ഗ്രൂപ് ബിയിൽ കരുത്തരായ പോർഗല്ലും, ഇറാനും, മൊറോക്കോയുമാണ് സ്‌പെയിനിന്റെ എതിരാളികൾ. 
 
ലോകത്തിലെ തന്നെ മികച്ച താരനിരയുള്ള ടീമാണ് സ്പെയിൻ. ടീമിന്റെ റിസർവ് നിര പോലും മികച്ചതാണ് എന്നത് സ്പെയിനിന്റെ എറ്റവും വലിയ കരുത്ത്. ഈ കരുത്തുറ്റ ടീമുമായാണ് സ്പെയിൻ ലോകകപ്പിനെ നേരിടാനൊരുങ്ങുന്നത്. 
 
മുൻ‌നിരയിൽ ആരെ കളിപ്പിക്കണം എന്നതാവും കോച്ച് ജുലൈൻ ലോപ്ടെജ്യൂയി നേരിടാൻ പോകുന്ന പ്രധാന പ്രതിസന്ധി. ഡേവിഡ് സിൽ‌വയോ ഇസ്കോയോ ആയിരിക്കും മുൻ നിരയിൽ ടീമിന് നേതൃത്വം നൽകുക നേരത്തെ ലോക കപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ഡിയാഗോ കോസ്റ്റ, ഇസ്കോ, ഡേവിഡ് സിൽവ എന്നിവർ ചേർന്ന് അഞ്ച് ഗോളുകൾ നേടിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിസിസിഐയ്ക്കുള്ള മറുപടിയോ?, സുരക്ഷാഭീഷണിയുണ്ട്, ഇന്ത്യയിൽ കളിക്കാനാവില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

India Squad for New Zealand ODI Series: ഷമി പുറത്ത് തന്നെ, ബുംറയ്ക്കും പാണ്ഡ്യക്കും വിശ്രമം; ന്യൂസിലന്‍ഡിനെതിരെ ശ്രേയസ് ഉപനായകന്‍

അനാവശ്യ വിവാദങ്ങൾ വേണ്ട, മുസ്തഫിസുറിനെ ഒഴിവാക്കാൻ കൊൽക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ, അസാധാരണ ഇടപെടൽ

ട്രിസ്റ്റ്യൻ സ്റ്റമ്പ്സിനും റിക്കൾട്ടണും ഇടമില്ല, ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ബാറ്ററായാണ് തുടങ്ങിയത്, ഓൾ റൗണ്ടറാക്കി മാറ്റിയത് പാക് സൂപ്പർ ലീഗ്: സൈയിം അയൂബ്

അടുത്ത ലേഖനം
Show comments